ഒ.യു.പി.സ്കൂൾ തിരൂരങ്ങാടി
തിരൂരങ്ങാടി മുസ്ലീം ഒർഫനേജ് കമ്മറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണിത്.ഒന്നു മുതൽ ഏഴാം ക്ലാസ് വരെ 1256 വിദ്യാർത്ഥികൾ പഠിച്ച്കൊണ്ടിരിക്കുന്നു.
ഒ.യു.പി.സ്കൂൾ തിരൂരങ്ങാടി | |
---|---|
![]() | |
വിലാസം | |
തിരൂരങ്ങാടി ഒ.യു.പി.സ്കൂൾ തിരൂരങ്ങാടി, തിരൂരങ്ങാടി (പി.ഒ),മലപ്പുറം.(ജില്ല) , 676306 | |
സ്ഥാപിതം | 1960 |
വിവരങ്ങൾ | |
ഫോൺ | 04942461930 |
ഇമെയിൽ | oupschool@gmail.com |
വെബ്‍സൈറ്റ് | oupschool.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 19458 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അഷ്റഫ്.പി |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ചരിത്രം
1960 ജൂലൈ 2 നാണ് ഈ വിദ്യാലയം എൽ.പി സ്കൂളായി പ്രവർത്തനമാരംഭിക്കുന്നത്. 2000 ൽ യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്തു. 2000 മുതൽ പരപ്പനങ്ങാടി ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണിത്.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എൽപി, യുപി, എന്നിവ മൂന്ന് നില കെട്ടിടത്തിലായി 31 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
അത്യാധുനിക കമ്പ്യൂട്ടർ ലാബുകളുണ്ട്. മുപ്പപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഫുഡ്ബോൾ ടീം
- സ്കൂൾതല ശാസ്ത്ര പ്രദർശനം
- ക്ലാസ് മാഗസിനുകൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സകൗട്ട് & ഗൈഡ്
- പരിസ്ഥിതി ക്ലബ്
.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രിൻസിപ്പലുകൾ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
Clubs
- Journalism Club
- Heritage
- I T Club
- Maths Club
- Arabic Club
പരപ്പനങ്ങാടി ഉപജില്ലാ കലാമേളയിൽ തുടർച്ചയായി 17 തവണ ഓവറോൾ കിരീടം കരസ്ഥമാക്കി.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.042805,75.9284933 | width=800px | zoom=16 }}