ജി.എൽ.പി.എസ്. ചെങ്ങര

Schoolwiki സംരംഭത്തിൽ നിന്ന്
06:50, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


ജി.എൽ.പി.എസ്. ചെങ്ങര
വിലാസം
അരീക്കോട്

ജി.എൽ.പി.എസ്സ്. ചെങ്ങര, ഇരുവേറ്റി പി.ഒ , 673639{ PIN}
,
673639
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ04832798037
ഇമെയിൽglpschengara@gmail.com
കോഡുകൾ
സ്കൂൾ കോഡ്48205 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽപി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആശാകുുമാരി കെ.വി
അവസാനം തിരുത്തിയത്
26-09-2017Visbot



== ചരിത്രം ==കാവനൂർ വില്ലേജിലെ ആദ്യത്തെ വിദ്യാലയമായ ജി.എൽ.പി.സ്കൂൾ ചെങ്ങര 1924-ൽ സ്ഥാപിതമായി .ഒന്ന് മുതൽ അഞ്ച് വരെ ക്ലാസ്സുകളുള ബോർഡ് ബോയ്സ് എലിമെന്ററി സ്ക്കൂൾ ആയിരുന്നു' 1950 കളിൽ 1 മുതൽ 4 വരെ ക്ലാസ്സുകളുള്ള ജി.എൽ.പി.സ്ക്കൂൾ ചെങ്ങരയായി മാറി.

1997 Dec 24 ന് പുതിയ കെട്ടിടത്തിലേക്ക് മാറി.

182 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികവു തെളിയിച്ച് ജില്ലയിലെ മികച്ച വിദ്യാലയമായി തലയുയർത്തി നിൽക്കുന്നു .

ഭൗതികസൗകര്യങ്ങൾ

== പാഠ്യേതര പ്രവർത്തനങ്ങൾ ==പ്രവർത്തിപരിചയ ക്ലബ്ബ്

സ്ക്കൂൾ തലത്തിൽ പ്രവർത്തി പരിചയത്തിന് പ്രത്യേക ക്ലാസ്സുകൾ .പുറത്തു നിന്നും പരിചയസമ്പന്നരായ അധ്യാപകരുടെ സഹായത്തോടെ നടത്തുന്ന ക്യാമ്പുകൾ.

സബ് ജില്ലയിൽ തുടർച്ചയായി ഓവറോൾ ഒന്നാം സ്ഥാനം ജില്ലാതല പ്രവർത്തിപരിചയമേളയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും A grade ഉൾപ്പടെ ധാരാളം നേട്ടങ്ങൾ'

Easy English 👌 Rainbow


English ഭാഷ കൂടുതൽ എളുപ്പത്തിലാക്കാൻ ഈ വർഷം നടപ്പിലാക്കിയ പുതിയ പദ്ധതി.

എല്ലാ കുട്ടികൾക്കും work book കൾ നൽകി. രക്ഷിതാക്കൾക്ക് CPTA കളിൽ പ്രത്യേക ക്ലാസ്സുകൾ നടത്തി.


മുൻ സാരഥികൾ 1924- ശ്രീ' ടി.ശങ്കരൻ നായർ

ശ്രീ.പി.ഗോപാലൻ നായർ

ശ്രീ. പാപ്പു എഴുത്തച്ഛൻ

........: തുടങ്ങി ഒരു പാട് പ്രധാനാധ്യാപകർ ഈ വിദ്യാലയത്തെ മുന്നോട്ടു നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.....

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._ചെങ്ങര&oldid=392980" എന്ന താളിൽനിന്ന് ശേഖരിച്ചത്