ജി.യു.പി.എസ് ഏ.ആർ .നഗർ
................................
| ജി.യു.പി.എസ് ഏ.ആർ .നഗർ | |
|---|---|
| വിലാസം | |
എ ആർ നഗർ എ ആർ നഗർ പി.ഒ, , 676305 | |
| വിവരങ്ങൾ | |
| ഫോൺ | 9496244834 |
| ഇമെയിൽ | arnagargups1924@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19859 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ABDULNAZIR K |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1974-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. thenhipalam ഗ്രാമപഞ്ചായത്തു അതിർത്തിയിൽചെനക്കലങ്ങാടിയിലാണ് ഈ വിദ്യാലയം. നാൽപ്പത് സെന്റ് സ്ഥലത്താണ് ഇപ്പോൾ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. തേഞ്ഞിപ്പലം പഞ്ചായത്തിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നവരിൽ ഭൂരിഭാഗവും. ജനറൽ കലങ്ടെരിൽ പ്രവർത്തിച്ചുവരുന്ന സ്കൂൾ ആണ്. വടകകെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ ഈ വർഷമാണ് പൂർണ്ണമായി സ്വന്തം കെട്ടിടത്തിലേക്ക് മാറിയത്. ഓരോ വർഷവും കുട്ടികളുടെ അഡ്മിഷൻ വർദിച്ചുവരുന്ന മലപ്പുറം ജില്ലയിലെ ചുരുക്കം വിദ്യാലയങ്ങളിൽ ഒന്നാണ് ഈ വിദ്യാലയം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
{{#multimaps: 11.023455, 76.007081 | width=600px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
- ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.