എൻ.എസ്സ്.എസ്സ്.ഇ.എം.എച്ച്.എസ്സ്.പെരുന്ന

Schoolwiki സംരംഭത്തിൽ നിന്ന്
05:23, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എൻ.എസ്സ്.എസ്സ്.ഇ.എം.എച്ച്.എസ്സ്.പെരുന്ന
വിലാസം
പെരുന്ന‍

പെരുന്ന.പി.ഒ, ചങ്ങനാശ്ശേരി
കോട്ടയം
,
686102
,
കോട്ടയം ജില്ല
സ്ഥാപിതംവ്യാഴം - ജൂണ് - 1972
വിവരങ്ങൾ
ഫോൺ04812421922
ഇമെയിൽnssemhsperunnai@yahoo.in
കോഡുകൾ
സ്കൂൾ കോഡ്33006 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംഇംഗ്ലീഷ്‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎസ്. ഗീത
പ്രധാന അദ്ധ്യാപകൻഎസ്. ഗീത
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

നായര് സര്വ്വിസ് സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള ഇമ്മ് വിദ്യാലയം 1972 ജൂണ് മാസത്തില് ഏതാനും കൊച്ചുകുട്ടികള് മാത്രമുള്ള നഴ്സര് വിഭാഗമായാണ് ആരംഭിച്ചത്.ചങ്ങനാശ്ശേരി ടൗണിൽനിന്നും ഒരു കിലോമീടറ്റർ തെക്കോട്ടുമാരീ എൻ.എസ്.എസ്. ഹെഡ് ഓഫീസ് സമുച്ചയത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാ.എൻ.എസ്.എസ്ഇ.എം.എച്ച്.എസ്സ്.പെരുന്ന.മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 21 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സ്കൂളിനു . രണ്ട് ലാബുകളിലുമായി ഏകദേശം 21 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. L.C.D PROJECTOR സൗകര്യം ലഭ്യമാണ്..ഡിജിറ്റൽ ലൈബ്രറി, സയൻസ് ലാബ് സൗകര്യം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് നായർ സര്വ്വീസ് സൊസൈറ്റിയാണ്‌ നിലവിൽ 151 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.ബഹു. പി.കെ. നാരായണപ്പണിക്കർ അവർകളാണ്‌ ജനറൽ സെക്രട്ടറി. സമാദരണീയനായ ശ്രീ. ജി. സുകുമാരൻ നായർ അവർകളാണ്‌ അസി. സെക്രട്ടറി. പ്രൊഫ: കെ.വി. രവീന്ദ്രനാഥൻ നായർ അവർകളാണ്‌ സ്ക്കൂൾ ൈൻസ്പെക്ടരും ജനറൽ മാനേജരും.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.ജി. അയ്യ്പ്പ്ൻ പിളള,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.4391098,76.5446193| width=500px | zoom=16 }}