വി ജെ എച്ച് എസ് എസ് , നദുവത്ത് നഗർ
വി ജെ എച്ച് എസ് എസ് , നദുവത്ത് നഗർ | |
---|---|
വിലാസം | |
നദ്വത്ത് നഗർ നടുവത്ത് നഗർ പി.ഒ, , അരൂക്കുററീ 688 526 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1966 |
വിവരങ്ങൾ | |
ഫോൺ | 04782876036 |
ഇമെയിൽ | hmvjhss@gmail.com ,34021alappuzha@gmail.com |
വെബ്സൈറ്റ് | http:// |
കോഡുകൾ | |
സ്കൂൾ കോഡ് | 34021 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം , ഇഠഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി. ഐഷത്ത് . എച്ച് |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി. നദീറ . സി .എം |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ആലപ്പുഴ ജീല്ലയില് ചേർത്തലയിലെ അരൂക്കുററീയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണിത്. സെക്കണ്ടറി സ്കൂൾ. ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വദുതല കോട്ടൂ൪-കാട്ടുപുറംപള്ളി
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ 68 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ . സി .സി
. ജൂനിയർ റെഡ്ക്രോസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
വടുതല ജമാഅത്ത് എഡ്യൂകേഷണൽട്രസ്റ്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ശ്രീ കെ എ . പരീത് മാനേജറായും ശ്രീ കൊച്ചുണ്ണിക്കുഞ്ഞ് ചെയർമാനായും അഡ്വ. ഷബീർഅഹമ്മദ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. സി .എം നദീറയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾശ്രീമതി. . എച്ച് . ഐഷത്തുമാണ്.
മുൻ സാരഥികൾ
മുൻ പ്രധാനാദ്ധ്യാപകർ : 'കുുട്ടിമൂസ, ഉസ്മാ൯,മുഹമ്മദ്ഷാഫി, കെ.എ◌.കുഞ്ജുമൊയ്തീ൯, വി.എ◌.മൊയ്തൂ, എ.ലത്തീഫഉമ്മ ,കെ,കെ.നഫീസ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വിവേകാനന്ദൻ(സ് ററാർ സിംഗർ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="9.840586" lon="76.335583" zoom="14" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.018215, 76.275158 vjhss naduvath nagar (S) 9.832468, 76.332836, vjhss n.nagar </googlemap>
</googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.