സെന്റ്തെരേസ് എച്ച് എസ് എസ്, ഷൊറണൂർ
സെന്റ്തെരേസ് എച്ച് എസ് എസ്, ഷൊറണൂർ | |
---|---|
വിലാസം | |
ഷൊർണ്ണൂർ ഷൊർണ്ണൂർ പി.ഒ, , പാലക്കാട് 679121 , പാലക്കാട് ജില്ല | |
സ്ഥാപിതം | 18 - 01 - 1929 |
വിവരങ്ങൾ | |
ഫോൺ | 04662222504 |
ഇമെയിൽ | sttherese_20021@yahoo.com |
വെബ്‍സൈറ്റ് | http://sttheresehss.blogspot.com/ |
കോഡുകൾ | |
സ്കൂൾ കോഡ് | 20021 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
മാദ്ധ്യമം | മലയാളവും ഇംഗ്ലീഷും |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Sr. ജാസ്മി൯ ഇ.എ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
അനേകായിരങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്നുകൊണ്ട് നീണ്ട 80 വർഷങ്ങൾ വിജയകരമായി പിന്നിട്ട് സെന്റ്തെരേസ് ഹയർസെക്കന്ററി സ്കൂൾ പാലക്കാട് ജില്ലയുടെ ഹൃദയഭാഗത്ത് ഉൽക്കന്ധരമായി നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 29 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം .ലൈബ്രറി,സയൻസ് ലാബ്,അസംബ്ളി ഗ്രൗണ്ട് മുതലായ സൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം 21 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൈഡ്സ്.
- കലോത്സവങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ഭരണം നടത്തുന്നത്. അപ്പസ്തോലിക് കാർമൽ എഡ്യുക്കേഷ്ണൽ ഏജൻസി മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് Sr.ജെസ്സി പി.ജെ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
1931 - 1964 | ||
1923 - 29 | ||
1929 - 41 | ||
1941- 42 | ||
1946 -49 | Sr.പ്റസ്സില്ല എ.സി | |
1949 - 50 | Sr..അന്റോണിറ്റ് | |
1950 -53 | Sr. മാഗ്ദലീന | |
1953 - | Sr.അട്റാക്റ്റ് | |
1958 - 61 | ||
1961 - 72 | ||
1972 - 83 | ||
1983 - 87 | ||
1987 - 88 | Sr. മരിയ വിമല | |
1989 - 90 | Sr. മരിയ വിമല | |
1990 - 92 | Sr. സ്നേഹലത | |
1992-01 | Sr. സ്നേഹലത | |
2001 - 02 | Sr. സ്നേഹലത | |
2002- 04 | Sr. റോസാമറിയ | |
2004- 07 | Sr. റോസാമറിയ | |
2007 - 12 | Sr. റെസ്സി അലക്സ് | |
2012 - 16 | Sr. ആൽഫിൻ ഇ. എ | |
2016 - 17 | Sr. ജാസ്മിൻ ഇ. എ |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.071508,76.077447|width=600|zoom=14}}