സി.എം.സി.ബോയ്സ് എച്ച്. എസ്സ്. എലത്തൂർ
== ചരിത്രം ==
സി.എം.സി ബോയ്സ് ഹൈസക്കൂൾ 1932 സി.എം ചെറിയേക്കൽ സ്ഥാപിച്ച സി.എം.സി സ്ക്കൂൾ എലത്തൂർ പ്രദേശത്തെ വിദ്യാഭ്യാസ മേഖലയിൽ നിസ്തൂലമായ സംഭാവനങ്ങൾ നൽകി കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ്. കോഴിക്കോട്
ജിലക്ക് അകത്തും പുറത്തും പല പ്രമുഖ വ്യക്തികളും സി.എം,.സി യുടെ സംഭാവനയാണ്. കോഴിക്കോട് ടൗണിൽ നിന്നും 12 കി.മി അകലെ എലത്തൂരിൽ കോഴിക്കോട് -കണ്ണൂർ ദേശീയ പാതക്ക് സമീപം സ്ഥിതിചെയുന്ന വിശാലമായ ക്യാമ്പസ് സ്ക്കൂളിന്റെ മുഖമുദ്രയാണ്
പ്രധാനധ്യാപിക പേര്: സതീദേവി.ഇ കുട്ടികളുടെ എണ്ണം :543
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
സി എം രാജൻ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ' ബാലാമണി കെ എം
രമ വി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സി എച്ച് മുഹമ്മദ് കോയ പി എം സെയ്ദ് സംവിധായകൻ ഹരിഹരൻ ജില്ലാ ജഡ്ജ് ആർ എൽ ബൈജു
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="11.393543" lon="75.747299" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.347431, 75.737343, CMC Boys HS </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.