ഗവ. വി എച്ച് എസ് എസ് എറവങ്കര

Schoolwiki സംരംഭത്തിൽ നിന്ന്
04:41, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ഗവ. വി എച്ച് എസ് എസ് എറവങ്കര
വിലാസം
ഇറവൻകര

ഇറവൻകര, ,
മാവേലിക്കര
,
690108
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ04792357435
ഇമെയിൽgvhssek2009@gmail.com
കോഡുകൾ
സ്കൂൾ കോഡ്36020 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി. ഉണ്ണിമായ
പ്രധാന അദ്ധ്യാപകൻജലജാമണിഅമ്മ.എം .ജെ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കുട്ടികളുെട എണ്ണത്തിലുളള വർദ്ധനവുകാരണം കുന്നം Govt Higher Secondry School തരംതിരിച്ച് ഒരു Govt Girls H.S കൂടി അനുവദിച്ചുവരികയും ആയത് : പിന്നീട് (ശീമാൻ ഇറവൻകര ഗോപാലക്കുറുപ്പിെൻറ പരിശ്രമഫലമായി ഇറവൻകരയിൽ ഒരു Mixed school ആയി 1964.ൽ (പവർത്തനം ആരംഭിക്കുകയും ചെയ്തു.താൽകാലിക ഷെഡിൽ പ്രവർത്തനം ആരംഭിച്ച School ഇന്ന് എല്ലാ ഭൗതിക സാഹചര്യങ്ങളുളള ഒരു V.H.S.S ആയി നിലകൊളളുന്നു.

ഭൗതികസൗകര്യങ്ങൾ

സയൻസ് ലാബ്,Electronics lab, Computer lab, Edusat smart class, Laptop, Class- room, വിശാലമായ ൈമതാനം, കൃഷിസ്ഥലം, ചുറ്റുമതിൽ, Library ഓഡിേറ്റാറിയം, Bath rooms ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

വിജയശതമാനം -100 കഴിഞ്ഞ നാലുവർഷമായി 100% വിജയശതമാനം നേടുന്നു. വി.എച്ച്.എസ്.എസ്. വിഭാഗത്തിലെ ഏറ്റവും നല്ല സ്കൂളിനുള്ള 2010 ലെ NCERT AWARD സ്കൂളിനു ലഭിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • നെൽകൃഷി, പച്ചക്കറിത്തോട്ടം, കുട്ടികളുടെ Library ,ക്ലാസ് റൂം ലൈബ്രററി, ഇലക്ട്രോണിക് ലാബ്. എയർകണ്ടീഷൻഡ് കമ്പ്യൂട്ടർ ലാബ്, സ്മാര്ട്ട് റൂം

മാനേജ്മെന്റ്

GOVERNMENT

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : Smt Rachel Chandy, Smt. O. V. Annamma, Smt.Sathiamma, Smt Radhamma, Smt.P.Radhamoniamma, Smt.Vasanthakumari, Smt.Thulaseebai,Sri.Ponnappan Achari

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രൊഫ. മധു ഇറവൻകര -സിനിമ നിരൂപകൻ പ്രൊഫ.(പവീൺ ഇറവൻകര – തിരക്കഥാ രചയിതാവ്, ശ്രീ.വി.കെ.ബാലകൃഷ്ണൻ IAS ==വഴികാട്ടി==The school is situated in Eravankara on Mavelikkara-Pandalam road. It is about 6k.m.from Mavelikkara

<googlemap version="0.9" lat="9.248853" lon="76.578484" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.250886, 76.577797, G H S Eravankara , Kerala </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.