എം. ആർ. എസ്. എൽ. ബി. വി. ഗവ. ഹൈസ്കൂൾ വായ്പൂർ
മല്ലപ്പള്ളി ടൗണിൽനിന്ന് 7 km അകലെയായി ആനിക്കാട് ഗ്രാമപഞ്ചായത്തിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.
എം. ആർ. എസ്. എൽ. ബി. വി. ഗവ. ഹൈസ്കൂൾ വായ്പൂർ | |
---|---|
![]() | |
വിലാസം | |
വായ്പൂർ വായ്പൂര് പി.ഒ, , പത്തനംതിട്ട 689588 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1905 |
വിവരങ്ങൾ | |
ഫോൺ | 04692685014 |
ഇമെയിൽ | mrslbvghs@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37052 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജോസഫ് ഡാനിയേൽ |
പ്രധാന അദ്ധ്യാപകൻ | മധുകുമാർ പി. ആർ |
അവസാനം തിരുത്തിയത് | |
25-09-2017 | Visbot |
ചരിത്രം
മഹാറാണിസേതുലക്ഷ്മിഭായി വിലാസം ഗവൺമെന്റ് ഹയർസെക്കണ്ടറിസ്കൂൾ എന്നതാണ് സ്കൂളിന്റെ പൂർണ്ണനാമം.100 വർഷത്തിലേറെ പഴക്കമുള്ള പത്തനംതിട്ടജില്ലയിലെ സർക്കാർ വിദ്യാലയമാണിത്.തിരുവിതാംകൂറിലെ റീജൻടായിരുന്ന മഹാറാണി സേതുലക്ഷ്മീഭായിയുടെ സ്മരണയിലാണ് സ്കൂളിന് ഈ പേര് നൽകിയിരിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
ക്ലാസ്സ് മൂറികൾ അപര്യാപ്തം.ഗതാഗതസൗകര്യങ്ങൾ നന്നേ കുറവാണ്.കടത്ത് കടന്നാണ് പല കുട്ടികളും എത്തുന്നത്. സ്കൂളിന് നല്ല ഒരു കളിസ്ഥലത്തിന്റെ കുറവുണ്ട്.മല്ലപ്പള്ളി താലൂക്കിൽ ആനിക്കാട് പഞ്ചായത്തിൽ മണിമലയാറിന്റെ തീരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹയർ സെക്കൻഡറി ക്ലാസ്സുകൾ രണ്ടായിരത്തി നാലിലാണ് തുടങ്ങിയത്. ശാസ്ത്ര,കൊമേഴ്സ് വിഭാഗങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നു. 2008ലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ 100 ശതമാനം വിജയം നേടി.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
2005-2006 | ഇന്ദിരാദേവി |
2006-2007 | വിലാസിനി.സി.പി |
2007-2008 | രാജലക്ഷ്മി.പി.ജി |
2008-2009 | ജയശ്രീ.കെ |
2008-2009 | കെ.വി.കൃഷ്ണൻ |
2009-2010 | തോമസ്.പി.തോമസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
മല്ലപ്പള്ളിയിൽ നിന്ന് പുല്ലുകുത്തി വഴി ഏഴ് കി.മി.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.453904, 76.707047}}