എം.ജി.എം.ജി.എച്ച്.എസ്.എസ്.നായത്തോട്
എം.ജി.എം.ജി.എച്ച്.എസ്.എസ്.നായത്തോട് | |
---|---|
വിലാസം | |
നായത്തോട് പി.ഒ, , അങ്കമാലി 683572 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1908 |
വിവരങ്ങൾ | |
ഫോൺ | 04842610230 |
ഇമെയിൽ | mgmghsnayathode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25098 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വി.കെ.തങ്കമ്മ |
അവസാനം തിരുത്തിയത് | |
25-09-2017 | Visbot |
ആമുഖം
1908ൽ ഒരു കുടിപ്പള്ളിക്കൂടമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1909-1912വർഷങ്ങളിൽ ഗ്രാൻറ് എലിമെൻററിസ്ക്കൂൾ എന്നറിയപ്പെടാൻ തുടങ്ങി.1952ൽ അപ്പർപ്രൈമറിസ്ക്കൂൾ ആയി ഉയർത്തപ്പെട്ടു.1979ൽ ഈ വിദ്യാലയം ഹൈസ്ക്കുളായി ഉയർത്തപ്പെട്ടതോടൊപ്പം സർക്കാർ ഏറെറടുക്കുകയും ചെയ്തു. മഹാകവി ജി യുടെ ജന്മനാട് ആയതിനാലും, അദ്ദേഹത്തിന്റെ പ്രാഥമികവിദ്യാഭ്യാസം ഇവിടെ ആയതിനാലും ഈ വിദ്യാലയത്തിന് അദ്ദേഹത്തിന്റെ നാമധേയം നല്കി.1998ൽ ഹയർ സെക്കൻററി സ്ക്കൂൾ ആയി ഉയർത്തി.
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി :- അയ്യായിരത്തിലേറെ പുസ്തകങ്ങൾ. സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
നേട്ടങ്ങൾ
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
മഹാകവി. ജി .ശങ്കരക്കുറുപ്പ് ശ്രീ . രാമചൻന്ദ്രൻ മാസ്റ്റർ - പ്രൊഫ : എസ് .എസ് .കോളേജ്, കാലടി ശ്രീ വി . കെ. ശിവശങ്കരൻ മാസ്റ്റർ - പ്രൊഫ ശ്രീ കുമാരൻ മാസ്റ്റർ - എഴുത്തുകാരൻ ശ്രീ ഷിയോപോൾ - മുൻ മുൻസിപ്പൽ ചെയർമാൻ ശ്രീ പ്രഹ്ളാദൻ - ആർട്ടിസ്റ്റ് ശ്രീ ബാബുദാസ് മാസ്റ്റർ - എഴുത്തുകാരൻ , പ്രൊഫ
മറ്റു പ്രവർത്തനങ്ങൾ
പ്രധാന അധ്യാപകർ
1.ശ്രീ. ഭദ്രൻ 2.ശ്രീമതി.കെ.സരസ്വതി 3.ശ്രീമതി.ബി. സകസ്വതിയമ്മ 4.ശ്രീ.ആഗ്നസ് 5.ശ്രീ.പി.എക്സ്.സേവ്യർ 6.ശ്രീമതി.ശുഭ 7.ശ്രീമതി.കെ.ജെ.ജെസി 8.ശ്രീമതി.റോസമ്മ.ജെ 9.ശ്രീമതി.വി.കെ.തങ്കമ്മ
മേൽവിലാസം