ഗവ.എച്ച് എസ്.സൗത്ത് ഏഴിപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
22:19, 25 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)



ഗവ.എച്ച് എസ്.സൗത്ത് ഏഴിപ്പുറം
വിലാസം
സൗത്ത് എഴിപ്പുറം

ഗവൺമെന്റ ഹയർ സെക്ക്ന്ററി സ്കൂൾ, സൗത്ത് ഏഴിപ്പുറം ,സൗത്ത് വാഴക്കൂളം. P.O
,
683522
,
എറ​ണാകുളം ജില്ല
സ്ഥാപിതം01 - 06 - 1956
വിവരങ്ങൾ
ഫോൺ0484- 2677169, 0484- 2679257
ഇമെയിൽezhippuram@yahoo.co.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25074 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറ​ണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

1956 ൽ എൽ. പി സ്‌ക്കൂളായി പ്രവർത്തനം ആരംഭിച്ചു. അദ്യത്തെ പ്രധാനാദ്ധ്യാപകൻ ശ്രീ: എം.എ. മുഹമ്മദ് 1974 ൽ യു.പി. സ്‌ക്കളായി ഉയർത്തപ്പെട്ടു. യു. പി. സ്‌കൂളിനായി ശ്രീ: എം.എ. മുഹമ്മദ് സാർ 50 സെന്റ് സ്ഥലം സൗജന്യമായി നൽകി. 1981ൽ സ്‌ക്കൂളിന്റെ രജത ജൂബിലി ആഘോഷിച്ചു. 1981 സെപ്റ്റംമ്പറിൽ VII-ആം തരം പ്രവർത്തനം ആരംഭിച്ചു. ഹൈസ്‌ക്കൂളിന്റെ ആദ്യ ടീച്ചർ ഇൻ ചാർജ് ശ്രീ. എ. കെ. പരീത് സാർ 1981 ൽ ചുമതല ഏറ്റു. 1984 ൽ ആദ്യ എസ്.എസ്.എൽ.സി. ബാച്ച് പുറത്തിറങ്ങി. 2004ൽ ഹയർ സെക്കന്ററി സ്‌ക്കൂൾ പ്രവർത്തനം ആരംഭിച്ചു. 2006ൽ സുവർണ്ണ ജൂബിലി ആഘോഷിച്ചു. 2006-07 ൽ എസ്.എസ്.എൽ. സി. 100% വിജയം നേടിയ ജില്ലയിലെ ഏക സർക്കാർ സ്‌ക്കൂൾ. 2007-08 എസ്.എസ്.എൽ. സി. 100% വിജയം ആവർത്തിച്ചു. 1 മുതൽ 10 വരെ 12 ഡിവിഷനുകൾ 500 കുട്ടികൾ ഹയർ സെക്കന്ററി 2 സയൻസ് ബാച്ച്, 2 കൊമേഴ്‌സ് ബാച്ച്, 200 കുട്ടികൾ. ഹൈസ്‌ക്കൂൾ വരെ 16 അദ്ധ്യാപകർ. ഹയർ സെക്കന്ററിയിൽ 15 അദ്ധ്യാപകർ, 5 ബ്ലോക്കുകളിലായി 20 ക്ലാസ്മുറികൾ. സയൻസ് ലാബ് -2, കംപ്യൂട്ടർ ലാബ്-1, സ്മാർട്ട് ക്ലാസ്‌റൂം 1 അക്ഷരാലാബ് -1. കംമ്പ്യൂട്ടർ 22 എണ്ണം, പ്രൊജക്ടർ 2 എണ്ണം, ജനറേറ്റർ 2. ഒഫീസ് ജീവനക്കാർ 4

സൗകര്യങ്ങൾ

"റീഡിംഗ് റൂം"

"ലൈബ്രറി"

     ഈ വിദ്യാലയത്തിൽ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന വിശാലമായ 
പൊതു ഗ്രന്ഥശാലയിൽ എല്ലാ വിഷയങ്ങളെയും സംബന്ധിച്ച പുസ്തകങ്ങൾ ഉണ്ട്

"സയൻസ് ലാബ്"

               ശാസ്ത്ര വിഷയങ്ങൾക്ക്‌ അടിസ്ഥാന സൗകര്യങ്ങളോളുകൂടിയ പരീക്ഷണശാലയുണ്ട്.

"അക്ഷര ലാബ് "

"സ്മാർട്ട് റൂം"

"കംപ്യൂട്ടർ ലാബ്"

നേട്ടങ്ങൾ

==2006ൽ സുവർണ്ണ ജൂബിലി ആഘോഷിച്ചു. 2006-07 ൽ എസ്.എസ്.എൽ. സി. 100% വിജയം നേടിയ ജില്ലയിലെ ഏക സർക്കാർ സ്‌ക്കൂൾ. 2007-08 എസ്.എസ്.എൽ. സി. 100% വിജയം ആവർത്തിച്ചു.




‍ മറ്റു പ്രവർത്തനങ്ങൾ

ഔഷധ് തോട്ടം, സംസ്താന യുജനോത്സവതിൽ 2008 വർഷത്തിൽ അറബിക് കലോത്സവത്തിൽ അറബിക് ഒന്നാം സമ്മാനം ചിത്രീകരണത്തിൽ ഒന്നാം സമ്മാനം . സംസ്താന യുജനോത്സവതിൽ 2009 വർഷത്തിൽ അറബിക് കലോത്സവത്തിൽ അറബിക് ചിത്രീകരണത്തിൽ A എ ഗ്രേഡ്., വിദ്യാ രംഗം കലാ സാഹിത്യ വേദി കഥാരചനക്ക് യ് മൂന്നാം സഥാനവും ക്ലബ്ല് പ്രവർത്തനത്തിന്റെഭാഗമായി മൂന്നാം സഥാനവും കരസഥമാക്കി .

ഫോIMG_O461.jpgേേോോോട്ടോ ഗാലറി

മേൽവിലാസം

ഗവൺമെന്റ ഹയർ സെക്ക്ന്റ്രി സ്ക്കൂൾ, സൗത്ത് ഏഴിപ്പുറം, സൗത്ത് വാഴക്കൂളം P.O, ആലുവ- 5, എറണാകൂളം. |<googlemap version="0.9" lat="10.092248" lon="76.433945" zoom="13"> (S) 10.067234, 76.433945, ghss ghss south ezippuram </googlemap>