എ.സി.എസ്.ഇ.എം.എച്ച്.എസ്. കലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
19:05, 25 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എ.സി.എസ്.ഇ.എം.എച്ച്.എസ്. കലൂർ
പ്രമാണം:Acskaloor.jpg
വിലാസം
കലൂർ

പി.ഒ,
എറണാകുളം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഅൺഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



1975-ൽ ആനന്ദചന്ദ്രോദയം സഭയുടെ കീഴിൽ ഒരു നഴ്സറി സ്ക്കൂൾ ആയി ആരംഭിച്ചു. 1976-ൽ എൽ പി യും 1987-ൽ യു പി യും 1995-ൽ ഹൈസ്ക്കൂളും അനുവദിക്കുകയുണ്ടായി. 1931-ൽ പിറവിയെടുത്ത ആനന്ദ്രോദയം സഭയുടെ കഠിനപ്രവർത്തന ഫലമാണ് ഇന്ന് ഈ വിദ്യാലയത്തിനെ ഹയർസെക്കന്ററിവരെ എത്തിച്ചത്.

1995-ൽ ഹൈസ്ക്കൂൾ അനുവദിച്ചുകൊണ്ട് ഗവൺമെന്റിൽ നിന്ന് ഉത്തരവ് ലഭിക്കുകയും അതേവർഷം തന്നെ എട്ടാം ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു.1997-1998-ൽആണ് ആദ്യ എസ്.എസ്.എൽ സി ബാച്ച് എഴുതിയത്. 1997-1998മുതൽ 2008-2009 മാർച്ച് വരെ ഈ വിദ്യാലയത്തിൽ നിന്നും എസ്.എസ്.എൽ സി എഴുതിയ മുഴുവൻ വിദ്യാർത്ഥികളും 100% വിജയത്തോടെ പാസ്സാകുകയും ജില്ലയിൽ 100% വിജയം വരിക്കുന്ന വിദ്യാലയങ്ങളിൽ അഭിമാനർഹമായ വിധത്തിൽ സ്ഥാനം നേടുകുയും ചെയ്തു.

ഇന്ന് ഈ വിദ്യാലയത്തിൽ 1000 കുട്ടികൾ പഠിക്കുന്നുണ്ട്.കുട്ടികൾക്ക് യാത്രാസൗകര്യത്തിനായി മൂന്ന് ബസ്സുകൾ ഓടുന്നുണ്ട്. കുട്ടികൾക്ക് ആവശ്യമായ കളിസാധനങ്ങളും ലൈബ്രറിബുക്കുകളും കമ്പ്യൂട്ടറുകളും ഉണ്ട്.ശ്രീമതി.ലൈല വി,എസ്.ന്റെ കീഴിൽ നാൽപതോളം അദ്ധ്യാപകർ പഠിപ്പിക്കുന്നു.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="9.998658" lon="76.292753" zoom="17"> 9.996566, 76.281788, ശ്രീ നാരായണ എച്ച്.എസ്.എസ്. തൃക്കണാർവട്ടം 9.99831, 76.292871 എ.സി.എസ്.ഇ.എം.എച്ച്.എസ്. കലൂർ </googlemap> വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • റോഡിൽ സ്ഥിതിചെയ്യുന്നു.