എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:52, 25 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42014 (സംവാദം | സംഭാവനകൾ) ('...' താൾ സൃഷ്ടിച്ചിരിക്കുന്നു)


                                                                                 == ഒരു പൂക്കാലവും കൂടി വരവായി: എസ്.എസ്.വി.ജി.എച്ച്.എസിൽ ==
                                                                  
                                                                                                                                                                                                                                                                                                              ചിറയിൻകീഴ്: ചിറയിൻകീഴ് എസ്.എസ്.വി.ജി.എച്ച്.എസിൽ വിണ്ടും ഒരു ഓണത്തിന് കൊടിയേറി.അത്തപ്പൂക്കള മത്സരവും,കലമടിയും,ഉറിയടിയും,കസേരകറക്കവും,വടംവലിയും,കൂടി ആഘോഷങ്ങൾക്ക് മാറ്റുക്കൂട്ടി.തിരുവാതിര കളിയോടെ വിദ്യാർത്ഥിനികളിൽ നിന്ന് ആർപ്പുവിളികൾ ഉയർന്നു.അത്തപ്പൂക്കള മത്സരത്തിൽ  ഒന്നാമതായി  എത്തിയ 10-D യിലെ വിദ്യാർത്ഥിനികളെ  HM അജിതകുമാരി ടീച്ചർ അനുമോദിച്ചു.വിഭവ സമൃദ്ധമായ സദ്യയോടെ ഓണത്തിൻെറ കൊടിയിറങ്ങി.
                                                                   ,