ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ
| ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ | |
|---|---|
| വിലാസം | |
കുളത്തൂര്‍ തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 16-09-2017 | 44021 |
തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കുളത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കുളത്തൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ആന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ 1865 – ല്‍ മലയാളം മിഡില്‍ സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു. 1952ല്‍ ഹൈസ്കൂളായി ഉയര്‍ന്നു. 1983ല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററിയും 2000ല്‍ ഹയര്‍സെക്കന്ററിയും ആരംഭിച്ചു. ഈ വിദ്യാലയത്തില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി ഉന്നത പഠനം നേടിയ ഒട്ടനവധി വ്യക്തികള്‍ ഉന്നത സ്ഥാനങ്ങളില്‍ സേവനം അനുഷ്ഠിച്ചു വരുന്നു.
ചരിത്രം
സ്ഥാപനം പൊതുവീക്ഷണത്തില്‍
പെട്ടികടകള്‍,ബേക്കറികള്‍,ബാങ്കുകള്‍,സ്കൂളുകള്‍,ആരാധനാലയങ്ങള്‍ എല്ലാമുണ്ട്. നെറിയും നെറികേടും, പഠിപ്പും പഠിപ്പുകേടും, മറ്റെങ്ങും പോലെ ഇവിടെയും സുലഭം. മത്സ്യം, മാംസം, പച്ചക്കറി, നാളികേരം ഇവയ്ക്ക് പ്രചാരമുണ്ട്. ധാരാളിത്തം പോലെയോ, അതിലേറയോ പട്ടിണിയുമുണ്ട്. സ്വദേശികളുടെ മദ്ധ്യേ വിരുന്നു വരുന്ന വിദേശികളും അവരുടെ ഭാഷയും സംസ്കാരവും സ്വദേശികളെ സ്വാധീനിക്കുന്നു. ലോകമെമ്പാടുമുള്ള ആചാരാനുഷ്ടാനങ്ങള്‍, വിശ്വാസങ്ങള്‍, ഇമ്പങ്ങള്‍ എല്ലാം ഇവിടെയും സുലഭം.
ഭൗതികസൗകര്യങ്ങള്‍
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
യു.പി, എച്ച്.എസ്, വി.എച്ച്.എസ്.ഇ വിഭാഗങ്ങളില്‍ സ്മാര്‍ട്ട് ക്ലാസ്റൂമുകളും, ലാംഗേജ് ലാബും സജ്ജീകരിച്ചിട്ടുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- എസ്.പി.സി.
- ജെ.ആര്‍.സി.
- എന്‍.എസ്.എസ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ക്ലബ്ബ് പ്രവര്‍ത്തനങ്ങളിലും കലാ സാഹിത്യ പ്രവര്‍ത്തനങ്ങളിലും ഈ സ്കൂളിലെ കുട്ടികള്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ച വച്ചു വരുന്നു.കഴിഞ്ഞ എട്ടു വര്‍ഷങ്ങളായി സബ് ജില്ലാ തലത്തില്‍ ഓവര്‍ ഓള്‍ ചാംപ്യന്‍ഷിപ്പ് ഹൈസ്കൂള്‍ തലത്തില്‍ നേടികൊണ്ടിരിക്കുന്നു. ഈ വര്‍ഷം മുതല്‍ യു.പി തലത്തിലും ചാംപ്യന്‍ഷിപ് നേടാനായിട്ടുണ്ട്.ജില്ലാതലത്തിലും സംസ്ഥാനതലത്തിലും മത്സരിച്ചു വിജയിച്ചുവരുന്നു. ഓരോ വര്‍ഷവും ദേശീയവും അന്തര്‍ദേശീയവുമായ നിരവധി ക്യാമ്പുകളില്‍ ഈ സ്കൂളിലെ എന്‍.സി.സി കേഡറ്റുകള്‍ പങ്കെടുക്കുകയും കല, സാഹിത്യം സാഹിത്യം തുടങ്ങിയ മേഖലകളില്‍ നിരവധി പുരസ്കാരങ്ങള്‍ നേടുകയും ചെയ്യുന്നു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി) യൂണിറ്റ് വളരെ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഓണം, ക്രിസ്തുമസ് അവധി ദിവസങ്ങളിലും സമ്മര്‍ വെക്കേഷനും ക്യാമ്പുകള്‍ നടത്തുന്നു. നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ (എന്‍.എസ്.എസ്) പ്രവര്‍ത്തനം സോഷ്യല്‍ സയന്‍സ് ക്ലബ്, ഹെത്ത് ക്ലബ് എന്നിവയുടെ നേത്രത്വത്തില്‍ നേത്ര ചികിത്സാ ക്യാമ്പ് നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയുടെ സഹകരണത്തോടുകൂടിയും ദന്തല്‍ ചികിത്സാ ക്യംപ് നെയ്യാറ്റിന്‍കര സ്നേഹദീപം ആശുപത്രിയുടെ സഹകരണത്തോടെയും കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തുന്നതിനു സാധിച്ചിട്ടുണ്ട്.
ബാന്റ് ട്രൂപ്പില്‍ അംഗങ്ങളായിരുന്ന കുട്ടികള്‍ തങ്ങള്‍ അഭ്യസിച്ച വിദ്യകള് ജീവിതത്തില് ഒരു വരുമാനമാക്കിയവരും ധാരാളമുണ്ട്.
സ്ക്കൂള്‍ പി.ടി.എ
ഒരു വിദ്യാലയത്തിന്റെ സമഗ്രവും ഫലപ്രദവുമായ പ്രവര്‍ത്തനങ്ങളിലെ ഒരു പ്രധാന ഘടകമാണ് പി.റ്റി.എ. വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള നിരന്തര ബന്ധത്തിലൂടെ മാത്രമെ കുട്ടികളുടെ സര്‍വ്വതോന്മുഖരായ പുരോഗതി സാധ്യമാവുകയുള്ളൂ. വളരെ ചിട്ടയോടെ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു പി.റ്റി.എ കമ്മിറ്റി ഈ സ്കൂളിലുണ്ട് എന്നുള്ളത് മറ്റ് സ്കൂളുകള്‍ക്ക് മാതൃകയായി തന്നെ തുടരുന്നു. പി.ടി. എ-യുടെ മേല്‍നോട്ടത്തില്‍ വാഹനമുള്ള ഗവണ്‍മെന്റ് സ്കൂളെന്ന പ്രത്യേകതയും ഈ സ്കൂളിനുണ്ട്..
സ്ക്കൂള്‍ ലൈബ്രറി
വിവിധ വിഷയങ്ങളില്‍ റഫറന്‍സ് ഗ്രന്ഥങ്ങളുള്ള അതിവിപുലമായ ലൈബ്രറി കുളത്തൂര്‍ ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിന്റെ പ്രത്യേകതയാണ്...
അധ്യാപകസമിതി
പ്രിന്‍സിപ്പല്‍(HSE):-
ക്രിസ്റ്റില്‍ രാജന്‍. പി
പ്രിന്‍സിപ്പല്‍(VHSE):-
ബാലമുരളീകൃഷ്ണ. കെ.എം
പ്രധാന അധ്യാപിക:-
സുജയകുമാരി. പി.എസ്
സ്റ്റാഫ് സെക്രട്ടറി :-
മോഹനചന്ദ്രന്‍. എസ്
യു.പി. വിഭാഗം
1. മോഹനചന്ദ്രന്‍. എസ്
2. സുദര്‍ശനന്‍ നായര്‍. കെ
3. സുബ്രഹ്മണ്യന്‍. കെ
4. ജോണ്‍ സേവ്യര്‍. റ്റി
5. അനില്‍ കുമാര്‍. വി.ആര്‍
6. പ്രഭകുമാരി. സി
7. ഷീല. വി.കെ
8. ശ്രീരേഖ. ആര്‍.എസ്
9. ജയശ്രീ. ആര്‍.എല്‍
10. അജി. പി.ആര്‍
11. മഹേശ്വരി. റ്റി.ആര്‍
12. രമണി. ഇ.എസ്
13. ഉഷ. എസ്
14. സുധ. റ്റി
15. ലത. എ
16. ശ്രീകല. റ്റി
17. സനീറബീബി
ഹൈസ്ക്കൂള്‍ വിഭാഗം
ഗണിതശാസ്ത്ര വിഭാഗം :-
1. സന്തോഷ് കുമാര്‍. പി.കെ
2. ജയ്സിംഗ് ജോസ്. ആര്‍
3. വിജയരാജ്. പി
4. മേരി സിറാഫിന്‍. പി.എസ്
5. പ്രീത
ഭൗതികശാസ്ത്ര വിഭാഗം :-
1. പത്മകുമാരി. സി
2. ഷേഖ ഷൈന്‍. ബി.ആര്‍
3.
4.
ജീവശാസ്ത്ര വിഭാഗം :-
1. രാജമേബല്‍. എല്‍
2. ദീപ്തി. കെ.ജെ
3. ശ്രീജ കുമാരി. റ്റി
സാമൂഹ്യശാസ്ത്ര വിഭാഗം :-
1. രാജം. റ്റി
2. ശഹുഫുന്നിസ. എ
3. ഷീജാറാണി. പി.ജി
4. vacant
ഇംഗ്ലീഷ് വിഭാഗം :-
1. ലിസ്സി. എ
2. അനിത. എസ്
3. അജിത. ആര്‍.സി
4. മിനിമോള്‍. പി.ബി
5. അജിത കമല്‍. ബി
മലയാള വിഭാഗം :-
1. ഷൈജു. എസ്.എസ്
2. സാബു. എസ്
3. ചിത്ര. വി.വി
4. ലിജികുമാരി. സി
5. ജലജപുഷ്പം. എ
ഹിന്ദി വിഭാഗം :-
1. റോസ് ബീന. സി
2. പ്രഭ. പി
3. പത്മകുമാര്‍. പി.കെ
ഹയര്‍ സെക്കന്ററി വിഭാഗം
1. ജോസ് കുട്ടി. ഡി
2. അനില. എസ്
3. ബിന്ദു കമലന്‍
4. ബിന്ദു വി. മണി
5. ജിഷ കെ. നായര്‍
6. നിത്യ പ്രസന്നകുമാര്‍
7. പവിത്ര. പി.വി
8. പ്രിമില ഗ്രേസിന്‍. എം
9. പ്രിയദര്‍ശിനി. എസ്.എസ്
10. സതീദേവി. എസ്
11. സുകുമാരന്‍. റ്റി
12. ആശ സരോജ്. ആര്‍.എസ്
13. ചന്ദ്രന്‍. ജി
14. നിര്‍മ്മല ജോര്‍ജ്ജ്. വി
15. പ്രദീപ്. എസ്
16. സിന്ധു. എം.എസ്
17. സുജ വി. നായര്‍
18. ശുഭ. എം.എസ്
വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗം
1. ജേക്കബ് ജോണ്‍സ്
2. മഞ്ജുഷ. എ.ആര്‍
3. വിജയശ്രീ. വി
4. സുജ. ജെ
5. ഷിംന. എം
6. രശ്മി. ആര്‍
7. സിന്ധു. എസ്.ആര്‍
8. ഡോളി. റ്റി.എല്‍
9. ബിന്ദുലേഖ. എസ്.എം
10. സാബു. വി.വി
11. സന്ധ്യ. കെ.ജി
കായിക വിദ്യാഭ്യാസം :-
രജനി പി. ദാസ്
ഐ.ഇ.ഡി റിസോഴ്സ് റ്റീച്ചര്‍ :-
ലത.എം
സ്ക്കൂള്‍ കൗണ്‍സിലര്‍ :-
ഗോപിക എസ്. പ്രസാദ്
സ്ക്കൂള്‍ ഹെല്‍ത്ത് നഴ്സ് :-
സുമിതകുമാരി. എസ്.എസ്
സ്ക്കൂള്‍ ലൈബ്രേറിയന്‍ :-
വിജി. റ്റി.എല്‍
ഓഫീസ് ജീവനക്കാര്‍
1. കാര്‍ത്തികേയന്‍. പി
2. അഭിലാഷ്.സി.പി
3. മേബല്‍ സ്റ്റെല്ല. വി
4. പരിതോഷ്. ബി.എസ്
5. പ്രതിഭ. എസ്
6. മധു. പി
7. ഭരതന്‍. വി
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍:-.
P. V. Rama Iyer(08-1952 to 03-1954) | N. Viswambharan (1954-1954) | T.K. Velayudhan Thampi(07-06-1954 to 14-11-1955) | V.J. Abraham (14-11-1955 to 04-06-1956 | | V. Sebagnanam (11-06-56 to 01-08-56)
| P. Vaitheeswaran(10-8-1956 to 16-03-1957) | J. Sumukhi Amma(16-03-1957 to 19-04-1958)| N. Madhavikutty Amma(07-08-1958 to 02-07-1959) | N. Krishnapillai(08-07-1959 to 14-11-1961) |P.N. Sankaranarayanapillai (15-11-1961 to 02-11-1965)
| C.C. David (21-021966 to 08-11-1966) | K. Sivasankaran Nair (09-11-1966 to 16-11-1968) | J.P. Kanchana Amma (29-11-1968 to 18-04-1973) | M. Saradambal (02-05-1973 to 23-04-1974) | J. Subhadramma (23-05-1974 to 31-05-1977) | S. Sukumari amma (06-06-1977 to 22-11-1978)
| L. Krishnakumari Amma (27-11-1978 to 31-03-1980) | N. Thapasimuthu (01-06-1980 to 31-03-1986)| S. Omanakkutty Amma (30-04-1986 to 30-03-1988) | G. Bhagavathy Amma (19-05-1988 to 31-03-1992) | T Ponnamma (25-05-1992 to 02-04-1994) | D. Bright Singh (04-04-1994 to 17-05-1994) | V. Gopinathan Nair (25-05-1995 to 31-05-1996)
| A. John (20-05-1995 to 31-05-1996) |V. Dennison (05-06-1996 to 31-03-1997) | N. Sulochana Amma (17-05-1997 to 17-05-1999)| N. Ananthakrishnan Nair (18-05-1999 to 31-07-2000)| N. Narayanan Nair (03-08-2000 to 31-05-2001) |Usha |Stanley Johns | M. Glory mettilda (12-08-2005 to 30-06-2008) | Mary Jyothi Bai (29-05-2008 to 03-10-2011)| A. Pushpam (07-10-2011 to 31-05-2015) |Sujaya Kumari. P.S (07-07-2016 to )
വഴികാട്ടി
{{#multimaps: 8.314777, 77.124023| width=500px | zoom=12 }} നെയ്യാറ്റിന്‍കര, പാറശ്ശാല, പൂവാര്‍ എന്നിവിടങ്ങളില്‍ നിന്നും കുളത്തൂര്‍ ഗവ. വൊക്കേഷണല്‍ ആന്റ് ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ എത്തിച്ചേരുന്നതിനുള്ള ബസ് സര്‍വ്വീസ് ലഭ്യമാണ്