ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ
[[
കുട്ടിക്കൂട്ടം
]] കുട്ടിക്കൂട്ടം ക്ലാസ്
07-09-2017,08-09-2017 എന്നീ തീയതികളില്‍ കുട്ടിക്കൂട്ടം ക്ലാസ് ഉണ്ടായിരുന്നു.വിവിധ സ്കൂളുകളില്‍ വച്ചായിരുന്നു ക്ലാസ് നടത്തിയിരുന്നത്.ഒാരോ വിഷയം തിരഞ്ഞെടുത്തവര്‍ക്കും വിവിധ സ്കൂളുകളില്‍ വച്ചായിരുന്നു ക്ലാസ്.വളരെ നല്ല ക്ലാസായിരുന്നു ഇത്. കുട്ടികൂട്ടം ക്ലാസുകള്‍, 1.ഭാഷാ കമ്പ്യൂട്ടിംങ്,ഇന്റര്‍നെറ്റും സൈബര്‍ സുരക്ഷയും 2.ആനിമേഷന്‍ 3.ഹാര്‍ഡ് വെയര്‍ 4.ഇലട്രോണിക്സ്