2017 സെപ്റ്റംബര്‍ 7,8 തീയതികളില്‍ ഹായ് സ്കൂള്‍ കുട്ടിക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ ഇ @ഉത്സവ് പരിശീലനം നടന്നു. 28 കുട്ടികള്‍ പങ്കെടുത്തു. അനിമേഷന്‍, ഹാര്‍ഡ്‌വെയര്‍, മലയാളം കമ്പ്യൂട്ടിംഗ്, ഇന്റര്‍നെറ്റ് സെബര്‍ സെക്യൂരിറ്റി, ഇലക്ട്രോണിക്സ് മേഖലകളിലായിരുന്നു പരിശീലനം.