ഇറവന്കര സ്കൂളിലെ ഓണാഘോഷം വളരെ നലതായിരുനു.പൂക്കളവും മത്സരവുമൊക്കെയായി വളരെ മനോഹരമായിരുനു.കസേരക്കളിയും പുലികളിയും തുടങിയ ആഘോഷങളും നിറഞ്ഞതായിരുന്നു ഞങ്ങളുടെ ഒാണാഘോഷം. ജലജാമണി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.