ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:36, 9 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- പറശ്ശിനി (സംവാദം | സംഭാവനകൾ) (' == ഓണത്തിമിര്‍പ്പില്‍ മയ്യില്‍ == മയ്യില്‍ഃ ഓ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഓണത്തിമിര്‍പ്പില്‍ മയ്യില്‍

മയ്യില്‍ഃ ഓണത്തപ്പനെ വരവേറ്റ് മയ്യില്‍ വിദ്യാലയം ഓണം ഗംഭീരമാക്കി.ഓരോ ക്ലാസിലും പൂക്കളം നിര്‍മിച്ചാണ് മയ്യില്‍ വിദ്യാലയം ഓണത്തെ വരവേറ്റത് .അദ്ധ്യാപകരും വിദ്ധ്യാര്‍ഥികളും വളരെ ഉത്സാഹിച്ചായിരുന്നു ഓണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത് വര്‍സമൃദ്ധമായ പൂക്കളാല്‍ ഓണത്തെ ഭംഗിയുള്ളതാക്കി ഐ.എം.എന്‍.എസ്.ജി എച്ച്.എസ്എസ് മയ്യില്‍ വിദ്യാര്‍ഥികള്‍.