ഗവ. എച്ച് എസ് എസ് ചൊവ്വര
ഗവ. എച്ച് എസ് എസ് ചൊവ്വര | |
---|---|
വിലാസം | |
ചൊവ്വര എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
08-09-2017 | 25109chowara |
ആമുഖം
1897ല്ഈ വിദ്യാലയം വെള്ളാരപ്പിള്ളി ബാലികാ വിദ്യാലയം എന്ന പേരില്ആരംഭിച്ചു. തുടര്‍ന്ന് ഇത് ജൂനിയര്‍ ബേസിക് സ്ക്കൂളായി ഉയരുകയും കാലക്രമത്തില്‍ അപ്പര്‍ പ്രൈമറിയാകുകയും ചെയ്തു.1 994 ലാണ് ഹൈസ്ക്കൂളായി ഉയര്‍ന്നത്. ഇപ്പോള്‍ ശ്രീമതി.പി.എസ് പരിമളയാണ് പ്രധാന അദ്ധ്യാപിക. 2004 ല്‍ ഇത് ഹയര്‍സെക്കന്ററി വിദ്യാലയമായി ഉയര്‍ന്നു ശ്രീമതി ഡീന സ്കൂളിന്റെ ആദ്യ പ്രിന്‍സിപ്പാളാണ്.ശ്രീമതി ജല്‍ജകുമാരിയാണ് ഇപ്പോളത്തെ പ്രിന്‍സിപ്പാള്‍. ഹെഡ്മിസ്ട്റസ് ശ്രീമതി എം കെ
മുന്‍സാരഥികള്‍
ശ്രീമതി എം ശാരദാമ്മാള്‍
ശ്രീമതി രമാദേവി
ശ്രീമതി വല്‍സ ജോസഫ്
ശ്രീമതി മോളിമത്യു
ശ്രീമതി പി എസ് പരിമളം
ശ്രീമതി എം കെ സീത
ശ്രീ പി ടി ബാലകൃഷ്ണന്‍<br /
മറ്റ് താളുകള്‍
അധ്യാപകരുടെ പട്ടിക
എല്പി വിഭാഗം യു പി വിഭാഗം എച്ച് എസ് വിഭാഗം
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ് സ്കുുള്‍ ബസ്
നേട്ടങ്ങള്‍
സ്കൂളില്‍ പ്രിപ്രൈമറി ആരംഭിച്ചൂ
മറ്റു പ്രവര്‍ത്തനങ്ങള്‍
മേല്‍വിലാസം
ഗവ. എച്ച്. എസ്. എസ്. ചൊവ്വര
ചൊവ്വര പി.ഒ
ആലുവ
എറണാകുളം
<googlemap version="0.9" lat="10.154436" lon="76.376095" zoom="13" width="450" controls="small">
(A) 10.129427, 76.389656, GOVT. H.S.S CHOWARA
വഴികാട്ടി
</googlemap>