ഉള്ളടക്കത്തിലേക്ക് പോവുക

എൽ എസ് എൻ ജി എച്ച് എസ് എസ്, ഒറ്റപ്പാലം/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:24, 8 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20025 (സംവാദം | സംഭാവനകൾ) ('ഹായ് സ്ക്കൂള്‍ കുട്ടിക്കൂട്ടം മലയാളം കംപ്യൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഹായ് സ്ക്കൂള്‍ കുട്ടിക്കൂട്ടം മലയാളം കംപ്യൂട്ടിങ് & സൈബര്‍ സുരക്ഷ പരിശീലനം


ഒറ്റപ്പാലം : എല്‍ എസ്.എന്‍ ഹൈസ്ക്കൂളില്‍ എട്ട്, ഒമ്പത് തി‍യ്യതികളില്‍ ഹായ് സ്ക്കൂള്‍ കുട്ടിക്കൂട്ടം മലയാളം കംപ്യൂട്ടിങ് & സൈബര്‍ സുരക്ഷ പരിശീലനം രണ്ടാം ഘട്ട പരിശീലനം ആര്‍ പി സിന്ധു ടീച്ചറിന്റേയും ജൂലി ടീച്ചറിന്റേയും നേതൃത്വത്തില്‍ നടന്നു. വിവിധ സ്ക്കൂളുകളില്‍ നിന്നും ഇരുപത്തിയൊന്ന് കുട്ടികള്‍ പങ്കെടുത്തു.