സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

മാവേലിക്ക് വരവേല്‍പ്പ്

പറവൂര്‍;മാവേലിയപ്പന് വരവേല്‍പ്പേകി സെ.അലോഷ്യസ് ഹൈ സ്ക്കൂളില്‍ ഓണാഘോഷം സമുചിതമായി

ആഘോഷിച്ചു.ഓരോ ക്ലാസ്സിലും പൂക്കളമത്സരത്തോടെ പരിപാടികള്‍ ആരംഭിച്ചു.ഇതേ തുടര്‍ന്ന് വടംവലി മുതലായ

ഓണക്കളികള്‍ അരങ്ങേറി.വിഭവസമ്രദ്ധമായ ഓണസദ്യ ഉണ്ടായിരുന്നു.മാനേജര്‍ റവ.ഫാ.പോള്‍ കരേടന്‍,

പ്രധാനദ്ധ്യാപിക ലിസമ്മ ജോസഫ് എന്നിവര്‍ വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിക്കുകയും ഓണാശംസകള്‍

നേരുകയും ചെയ്തു.