ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:37, 8 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tvmnorth (സംവാദം | സംഭാവനകൾ) (''''==ഒാണപ്പുലിപ്പൂത്തുലഞ്ഞു സ്കൂളുകളില്‍==''' ഓണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

==ഒാണപ്പുലിപ്പൂത്തുലഞ്ഞു സ്കൂളുകളില്‍== ഓണപ്പരീക്ഷയുടെ സമ്മര്‍ദ്ദത്തിന് അറുതി വരുത്തിക്കൊണ്ട് 31-8-2017 വ്യാഴാഴ്ച ഗവ . മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ ഒാണാഘോഷത്തിന് തിരിതെളിഞ്ഞു.കുട്ടികള്‍ വളരെ ആവേശത്തോടെയാണ് ഒാണാഘോഷത്തെ വരവേറ്റത്.കുട്ടികളുടെ നേതൃത്വത്തില്‍ ക്ലാസ്സുകളില്‍ അത്തപ്പൂക്കള മത്സരം അരങ്ങേറി.ഓണത്തിന്റെ മറ്റൊരു തനത് മത്സരമായ വടംവലിയില്‍ കുട്ടികള്‍ വളരെ ആവേശത്തോടെയായിരുന്നു പങ്കുചേര്‍ന്നത് . തിരുവനന്തപുരത്തു നിന്ന് ലഭിച്ചതില്‍ വെച്ച് ഏറ്റവും വലിയ വാഴക്കുലയാണ് വിജയികളായ കുട്ടികള്‍ക്ക് ലഭിച്ചത്. സ്വാദൂറുന്ന ഓണസദ്യയും കുട്ടികള്‍ക്ക് ഒാണസമ്മാനമായി ലഭിച്ചു. ഊഞ്ഞാലാടിയും കളികള്‍ കളിച്ചും കുട്ടികള്‍ സ്കൂളിലെ ഒാണാഘോഷം വര്‍ണാബമാക്കി.............