സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി/പ്രാദേശിക പത്രം
പൊന്നോണ നിറവില്‍ മുള്ളന്‍ക്കൊല്ലി
മുള്ളന്‍ക്കൊല്ലി: മാവേലിയുടെ വരവില്‍ അഹ്ലാദത്തൊടെ മുള്ളന്‍ക്കൊല്ലി. ഓണത്തിന്‍െറ ഭാഗമായി സെന്‍റ.മേരീസ് സക്ലുളില്‍ ഓണഘോഷ പരിപ്പാടികള്‍ നടന്നു.റവ.ഫാ.ചാണ്ടി പുന്നക്കാട്ട് ഉല്‍ഘാടനം നടത്തി. പി.ടി.എ.പ‍്രസിഡന്റ ഒാണത്തേക്കുറിച്ച് പ്രസംഗിച്ചു.
ഓണോത്സവം 2017
പുല്‍പ്പളളി: 2017 വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ക്ക് വിജയ എച്ച് എസ് എസ് ഒരുങ്ങി .വിജയയുടെ ഹെഡ്മാസ്ററര്‍ സോജന്‍ ഉല്‍ഘാടനം നിര്‍വഹിച്ചു പി.ടി.എ പ്രസിഡന്റ് പൗലോസ് അധ്യക്ഷത വഹിച്ചു തുടര്‍ന്ന് കുട്ടികള്‍ക്കായുള്ള കായിക മല്‍സരങ്ങള്‍ അരങ്ങേറി വൈകുന്നേരം 3 മണിയോ ടെ പരുപാടികള്‍ അവസാനിച്ചു