ഗവ.എച്ച്എസ്എസ് നീർവാരം/കുട്ടിക്കൂട്ടം

അറിവിന്‍ വാതില്‍ തുറന്നു

പനമരം;‍‍‍ഡിജിറ്റല്‍ ഇന്ത്യയുടെ ആദ്യ ചുവടുവെപ്പുമായി കുട്ടിക്കൂട്ടം. മാനന്തവാടി ഉപജില്ലയിലെ നവസാങ്കേതിക ശില്‍പികളെ വാര്‍ത്തെടുക്കുന്നതിന് കേരളാസര്‍ക്കാറിന്‍െറ പുതിയ പദ്ദതിയുടെ രണ്ടഘട്ടപരിശീലനം നല്‍കിയത് പ്രഗല്‍ഭരായ ഐ.ടി അധ്യാപകരാണ്.