അറിവിൻ വാതിൽ തുറന്നു

പനമരം;‍‍‍ഡിജിറ്റൽ ഇന്ത്യയുടെ ആദ്യ ചുവടുവെപ്പുമായി കുട്ടിക്കൂട്ടം. മാനന്തവാടി ഉപജില്ലയിലെ നവസാങ്കേതിക ശിൽപികളെ വാർത്തെടുക്കുന്നതിന് കേരളാസർക്കാറിൻെറ പുതിയ പദ്ദതിയുടെ രണ്ടഘട്ടപരിശീലനം നൽകിയത് പ്രഗൽഭരായ ഐ.ടി അധ്യാപകരാണ്.