ഗവ.എച്ച്എസ്എസ് നീർവാരം/കുട്ടിക്കൂട്ടം
അറിവിന്‍വാതില്‍ തുറന്ന് കുട്ടിക്കുട്ടം
പനമരം..അറിവിന്‍ വാതില്‍ തുറന്ന് കുട്ടികുട്ടം യാത്ര തുടരുന്നു. G.H.ss
പനമരം ക്യാമ്പ് ആരംഭിച്ചു. നവസാങ്കേതികവിദ്യ ശില്‍പികളെ കണ്ടെത്താനുള്ള കേരളസര്‍ക്കറിന്‍െറ പുതിയ പദ്ധതിയാണിത്. 'internet and malayalam computing'