ഹൈസ്കൂൾ, ചെട്ടികുളങ്ങര/ഫിലിം ക്ലബ്ബ്-17
എച്ച്.എസ്.എസ്.ചെട്ടികുളങ്ങര സ്‌കൂളിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട് അത്തപ്പൂമത്സരവും,കസേരകളിയും,വടംവലിയും നടത്തി അതിനുശേഷം സ്‌കൂള്‍ പ്രിന്‍സിപ്പിള്‍ ടി.വി.ഉഷാകുമാരി ടീച്ച൪ പാവപ്പെട്ട കുട്ടികള്‍ക്ക് ഓണപ്പുടവസമ്മാനമായി നല്‍കുകയും ചെയ്‌തു.അതുകഴിഞ്ഞ് അത്തപ്പൂമത്സരത്തിലെവിജയികളെ പ്രഖ്യാപിക്കുകയും ചെയ്‌തു.കലാപരിപാടികള്‍ ശേഷം ഉച്ചയ്‌ക്ക് പായസം വിതരണം ചെയ്‌തു.