ഹോളീ ക്രോസ് എച്ച്.എസ്സ്.എസ്സ്. ചേർപ്പുങ്കൽ/ജൂനിയർ റെഡ് ക്രോസ്-17
സി.ഡോണായുടെ നേതൃത്വത്തില്‍ ഹോളിക്രസ്സ് എച്ച്.എസ്സ്. എസ്സ് സ്കൂളില്‍ റെഡ് ക്രോസ്സ് സജീവമായി പ്രവര്‍ത്തിക്കുന്നു. പരിക്കു പറ്റിയ ആളുകള്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍ക്കുന്നതില്‍ റെഡ്ക്രോസ്സിന്റെ പങ്ക് പ്രശംസിക്കേണ്ടതാണ്.