ഹോളീ ക്രോസ് എച്ച്.എസ്സ്.എസ്സ്. ചേർപ്പുങ്കൽ/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സി.ഡോണായുടെ നേതൃത്വത്തിൽ ഹോളിക്രസ്സ് എച്ച്.എസ്സ്. എസ്സ് സ്കൂളിൽ റെഡ് ക്രോസ്സ് സജീവമായി പ്രവർത്തിക്കുന്നു. പരിക്കു പറ്റിയ ആളുകൾക്ക് പ്രഥമ ശുശ്രൂഷ നൽക്കുന്നതിൽ റെഡ്ക്രോസ്സിന്റെ പങ്ക് പ്രശംസിക്കേണ്ടതാണ്.