ഗവ. ഹയർസെക്കണ്ടറി സ്കൂൾ തോട്ടക്കോണം
--Thottakkonam 20:46, 3 ഡിസംബര്‍ 2009 (UTC)
ഗവ. ഹയർസെക്കണ്ടറി സ്കൂൾ തോട്ടക്കോണം | |
---|---|
വിലാസം | |
പന്തളം പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
14-12-2009 | Thottakkonam |
94വര്‍ഷം പിന്നിട്ടു .ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്ക്കൂള് തോട്ടക്കോണം. പത്തനംതിട്ട ജില്ലയിലെ പന്തളം എന്ന സ്ഥലത്താണ് ഈ വിദ്യാലയം. പന്ത്രണ്ടു കരക്കാര് പത്മദളങ്ങള്‍ പോലെ ചുറ്റും ശോഭിക്കുന്നതും ,ഖരമുനിയാല്‍ സ്ഥാപിക്കപ്പെട്ടതെന്നുവിശ്വസിക്കുന്നതും, അച്ചന് കോവിലാറില്‍ നിന്നുദ്ഭൂതമായതുപോലെ പരിലസിക്കുന്നതുമായ പന്തളം മഹാദേവക്ഷേത്രത്തിനടുത്തു തെക്കുഭാഗത്തായിട്ടാണ് കരിപ്പത്തടം പള്ളിക്കുടം എന്നു മുന്‍പ് അറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ തോട്ടക്കോണം ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്ക്കൂള് സ്ഥിതി ചെയ്യുന്നത്
== ചരിത്രം ==കരിപ്പത്തടം പള്ളിക്കുടം എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയം 1915ലാണ് സ്ഥാപിതമായത്. മുളമ്പുഴ കരയില്‍ അമ്പലാംകണ്ടത്തില്‍ ശ്രീ ശങ്കുപ്പിള്ള എന്ന കരപ്രമാണിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകളാണ്സ്കൂള്‍ സ്ഥാപിച്ചതെന്നു കരുതുന്നു. 1955-ല്‍തോട്ടക്കോണം എല്‍ പി സ്ക്കൂള്‍അപ്പര്‍ പ്രൈമറിസ്കൂളായി ഉയര്‍ത്തപ്പെട്ടു. യു.പി.സ്ക്കൂളിന്റെ ആദ്യത്തെ ഹെഡ് മാസ്റ്റര്‍ശ്രീ.ഡി.ജോണ്‍ കുളനട ആയിരുന്നു.1966-67വര്‍ഷത്തില്‍ ഈ സ്ക്കൂള് ഹൈസ്ക്കൂളായി. 1998-ല്ഈ സ്ക്കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ആരംഭിച്ചു.ഒന്നു മുതല്‍ പന്ത്രണ്ടുവരെയുള്ളവിദ്യാഭ്യാസം"ഒരേകോമ്പൗണ്ടില്‍"സൗകര്യമുള്ളഅപൂര്‍വ്വംചില സ്ക്കൂളുകളില്‍ ഒന്നാണ് തോട്ടക്കോണംഹയര്‍ സെക്കണ്ടറി സ്ക്കൂള്.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളും 2 ലാപ് ടോപ്പ്,L.C.DProjectorകളുമുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഗൈഡ്സ്.
- എയറോബിക്സ്
- സ്ക്കൂള് മാഗസിന്
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
.ശാസ്ത്രക്ളബ്
ഇക്കോക്ളബ്
ഗണിതശാസ്ത്രക്ളബ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1915 - 18 | ഡി.ജോണ്‍ കുളനട |
1918 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | (വിവരം ലഭ്യമല്ല) |
1929 - 41 | (വിവരം ലഭ്യമല്ല) |
1941 - 42 | (വിവരം ലഭ്യമല്ല) |
1942 - 51 | (വിവരം ലഭ്യമല്ല) |
1951 - 55 | (വിവരം ലഭ്യമല്ല) |
1955- 58 | (വിവരം ലഭ്യമല്ല) |
1958 - 61 | (വിവരം ലഭ്യമല്ല) |
1961 - 72 | (വിവരം ലഭ്യമല്ല) |
1972 - 83 | (വിവരം ലഭ്യമല്ല) |
1983 - 87 | (വിവരം ലഭ്യമല്ല) |
1987 - 88 | (വിവരം ലഭ്യമല്ല) |
1989 - 90 | (വിവരം ലഭ്യമല്ല) |
1990 - 92 | മംഗലതമ്പുരാട്ടി |
1992-93 | സതീദേവി |
1994-95 | ഒമനക്കുട്ടന്‍പിള്ള |
1995- 2000 | ലളിതാദേവി |
2000- 06 | എസ്സ് രേവമ്മ |
2006 - 07 | വി .ബാലഗോപാലന് നായര്‍ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- പി കെ കുമാരന് എക്സ് എം. എല്‍ .എ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.235002" lon="76.661203" zoom="16" width="350" height="350" selector="no" controls="none">
9.231338, 76.660903, GHSSTHOTTAKKONAM </googlemap>
</googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
--Thottakkonam 22:02, 1 ഡിസംബര്‍ 2009 (UTC)--Thottakkonam 22:02, 1 ഡിസംബര്‍ 2009 (UTC)