School news
= = ഓണാഘോഷം 2017-18= =
2017-18 ലെ ഓണാഘോഷം സീനയര്‍ അസിസ്റ്റന്‍ഡിന്‍െറ( ദീപ കെ പീള്ള)യുടെ നേത്റുത്വ ത്തില്‍ നടന്നു. അത്തപ്പൂക്കളമല്‍സരം,കസേരകളി(അദ്ധ്യാപകരുടേയും കുട്ടികളുടേയും),വടംവലി,ഒാണപ്പാട്ട് എന്നീകലാപരിപാടികളാല്‍ആഘോഷംപൊടിപൊടിച്ചു.പിടിഎ യുടെആഭിമുഖ്യത്തില്‍ വിഭവസമൃദ്ധമായഓണസദ്യയും ഒരുക്കിയിരുന്നു.