സെന്റ് അഗസ്റ്റിൻസ് എച്ച് എസ് എസ്, അരൂർ/സ്പോർട്സ് ക്ലബ്ബ്-17
ദൃശ്യരൂപം
സ്പോര്‍ട്സ് ക്ലബ്
കേരള ബ്ലാസ്റ്റേഴ്സ് ടീം കോച്ചിംഗ് സെന്റര്‍ ആയി അരൂര്‍ സെന്റ്.അഗസ്റിന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ കെ.എഫ്.എ. തെരഞ്ഞെടുത്തു. 2017 സെപ്റ്റംബര്‍ രണ്ടാം തിയതി വൈകുന്നേരം നാലുമണിക്ക് കൊച്ചിന്‍ കോര്‍പ്പറേററ് എഡ്യുക്കേഷണല്‍ ഏജന്‍സി ജനറല്‍ മാനേജര്‍ ഫാ.ജോപ്പി കൂട്ടുങ്കല്‍ കോച്ചിംഗ് ഉല്ഘാടനം ചെയ്തു. ഫിസിക്കല്‍ എഡ്യുക്കേഷന്‍ അധ്യാപകന്‍ ഫിലിപ് ജൂഡ് ബെന്നി ക്രൂസ് നേതൃത്വം നല്‍കി.