എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
11:17, 31 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43083 (സംവാദം | സംഭാവനകൾ) ('2017-18 അദ്ധ്യയനവര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2017-18 അദ്ധ്യയനവര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഔപചാരികമായ ഉദ്ഘാടനം ജൂണ്‍ 19-ന് വായനാദിനത്തില്‍ നിര്‍വഹിച്ചു.ക്ലാസ്സ്റും വായനാമൂല സജ്ജീകരണം,ഉപന്യാസരചന,കവിതാരചന,പുസ്തകാസ്വാദനക്കുറിപ്പ്,സാഹിത്യ ക്വിസ്,ചുമര്‍പത്രനിര്‍മ്മാണം,എന്നീ മത്സരങ്ങള്‍ സംഘടിപ്പിച്ചു.ബ്ലെസ്സി ജോസഫ്,അനില തോമസ്. എന്നിവര്‍ ചുമതല വഹിക്കുന്നു