ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ഗ്രന്ഥശാലയുടെ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കുന്നുണ്ട്. എടുത്ത് പറയാവുന്ന ഇതുമായി ബന്ധപ്പെട്ട മറ്റൊരു പ്രവര്‍ത്തനമാണ് ഇ-ബുക്കുകളുടെ ശേഖരണം. ലോകപ്രശസ്തമായ ഇ. പുസ്തകങ്ങള്‍ വായിക്കുവാന്‍ താഴെ ലിങ്കില്‍ ക്ലിക്കുചെയ്യുക. ഡൗണ്‍ലോഡ് ചെയ്യാനും കഴിയും.
https://itclubgvhss.wordpress.com/ebooks-2/