ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്/ഐ.ടി. ക്ലബ്ബ്-17

15:40, 22 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48077 (സംവാദം | സംഭാവനകൾ) ('===ഐ ടി ക്ലബ്=== അധ്യയന വര്‍ഷത്തില്‍ സെപ്തംബര്‍...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഐ ടി ക്ലബ്

അധ്യയന വര്‍ഷത്തില്‍ സെപ്തംബര്‍ രണ്ടാം വാരത്തില്‍ ഫ്രീ സോഫ് റ്റ് വെയര്‍ ദിനം ആചരിക്കുകയും,ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് ഡിജിറ്റല്‍ പെയിന്റിംഗ് , മത്സരം സംഘടിപ്പിക്കുകയും ചെയ്തു.