ഐ ടി ക്ലബ്

അധ്യയന വർഷത്തിൽ സെപ്തംബർ രണ്ടാം വാരത്തിൽ ഫ്രീ സോഫ് റ്റ് വെയർ ദിനം ആചരിക്കുകയും,ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് ഡിജിറ്റൽ പെയിന്റിംഗ് , മത്സരം സംഘടിപ്പിക്കുകയും ചെയ്തു.