എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
12:40, 22 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33083lfhs (സംവാദം | സംഭാവനകൾ) (' *'''സയന്‍സ് ക്ലബ്''' ‍ പ്രമാണം:33083-19.png|ലഘുചിത്രം|ഇട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  • സയന്‍സ് ക്ലബ്
സയന്‍സ് മേള
സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

കുട്ടികളില്‍ ശാസ്ത്രബോധം വളര്‍ത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തിക്കുന്നു. കുട്ടികളുടെ സ്കൂള്‍തല ശാസ്ത്രപ്രദര്‍ശനം കൂടുതല്‍ ശ്രദ്ധയമായി. ഉപജില്ലാ ശാസ്ത്രമേളയില്‍ വിവിധ ഇനങ്ങളില്‍ കുട്ടികള്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തു.