വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയില്‍ തരുവണ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ യു.പി വിദ്യാലയമാണ് ജി യു പി എസ് തരുവണ . ഇവിടെ 350 ആണ്‍ കുട്ടികളും 350പെണ്‍കുട്ടികളും അടക്കം 700 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

ജി യു പി എസ് തരുവണ
വിലാസം
തരുവണ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-08-201715479




ചരിത്രം

          ബാണാസുരമലയുടെ കിഴക്കു ഭാഗത്തായി  വെള്ളമുണ്ട പഞ്ചായത്തില്‍ പൊരുന്നന്നൂര്‍ വില്ലേജില്‍  ഉള്‍പ്പെടുന്ന  പ്രകൃതി രമണീയമായ സ്ഥലത്താണ് തരുവണ ഗവ. യൂ പി സ്കൂള്‍  സ്ഥിതി ചെയ്യുന്നത്  

1896 -ല്‍ ശ്രീ കോരന്‍കുന്നേല്‍ മൊയാതു ഹാജിയുടെ നേതൃത്വത്തില്‍ നടയ്കലില്‍ ആരംഭിച്ച ആശാന്‍ കളരിയാണ് തരുവണ ഗവ.യൂപി സ്‌കൂളിന്റെ ആദ്യ രൂപം. തുടര്‍ന്ന് അദ്ദേഹത്തിന്റെ ശ്രമഫലമയി മലബാര്‍ ഡിസ്‌ട്രിക്റ്റ് ബോര്‍ഡിന്റെ കീഴില്‍ 1907- ല്‍ ഒരു എലമെന്ററി സ്കൂള്‍ തരുവണയില്‍ അനുവദിക്കപ്പെട്ടു . സ്കൂള്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ 27 സെന്റ് സ്ഥലം തരുവണയിലെ പള്ളിയാല്‍ ആലി ഹാജി സൗജന്യമായി നല്‍കി. ബ്രിട്ടീ‍ഷ് ഭരണത്തിന്‍ കീഴില്‍ ആധുനിക വിദ്യാഭാസം പ്രചരിപ്പിക്കാനുള്ള തീരുമാനം ഉണ്ടായ സന്ദര്‍ഭത്തില്‍ തന്നെ അതിനു വിത്തു പാകാന്‍ വളരേ പിന്നാക്കക്കാരായിരുന്ന ഈ പ്രദേശത്തുകാര്‍ക്ക് സാധിച്ചു എന്നത് ശ്രദ്ദേയമായ കാര്യമാണ്.

ഭൗതികസൗകര്യങ്ങള്‍

     ആകര്‍ഷകമായ സ്കൂള്‍ അന്തരീക്ഷം  
    ടൈല്‍ പാകിയ നടുമുറ്റം 
    കളി സ്ഥലം
    ജൈവ പച്ചക്കറി തോട്ടം.
    റോബോട്ടിക് ബെല്‍ സിസ്റ്റം 
    എല്ലാ ക്ലാസ് റൂമൂകളിലും സ്പീക്കര്‍ സിസ്റ്റം
    ഗേള്‍ ഫ്രണ്ട്ലി ടോയിലറ്റ്
    ലൈബ്രറി&റീഡിംഗ് റൂം
    കുട്ടികള്‍ക്കായി ശിശുസൗഹൃദ പാര്‍ക്ക്
    കുടിവെള്ള സൗകര്യം
    വിദ്യാലയ ജൈവ വൈവിദ്യ ഉദ്യാനം
    അക്വാ പാര്‍ക്
    മുള വൈവ്ദ്യ ഉദ്യാനം
    മഴമറ കൃഷിയിടം
    ജൈവ കൃഷിയിടം
    മണ്ണറിഞ്ഞ് മനം നിറഞ്ഞ്
    വിഷരഹിത പച്ചക്കറി വ്യാപന പദ്ധതി


 
 
 

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍



 
തനത് പ്രവര്‍ത്തനം 2017
 
 
 
 
പ്രമാണം:15479-57.resized.jpg
 





PTA & MPTA

 
 
 
 
 
 








മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

 
 
 

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_തരുവണ&oldid=379727" എന്ന താളിൽനിന്ന് ശേഖരിച്ചത്