എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ/കുട്ടിക്കൂട്ടം
വിദ്യാര്‍തഥികളെ വളര്‍ന്നുവരുന്ന സാങ്കേതിക ലോകത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന വെല്ലുവിളികളെ തരണം ചെയ്ത് അഭിരുചിക്കനുസരിച്ചു വളരാന്‍ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ എെ.ടി @ സ്ക്കൂള്‍ ആരംഭിച്ച പദ്ധതിയാണ് സ്ക്കൂള്‍ കുട്ടിക്കൂട്ടം. 50ഒാളം കുട്ടികളടങ്ങിയ ഒരു ബാച്ച് ഒന്നാംഘട്ട പരിശീലനം പൂര്‍ത്തിയാക്കി. അഞ്ചുമേഖലകളിലായി തയ്യാക്കിയ മോഡ്യൂള്‍ പ്രകാരം പരിശീലനം പൂര്‍ത്തിയാക്കിയ ബാച്ചിനു അവരവരുടെ അഭിരുചിക്കനുസരിച്ച് മേഖലകള്‍ തെഞ്ഞെടുത്ത് രണ്ടാം ഘട്ട പരിശീലനം തുടരാം.
അംഗങ്ങള്‍ 2016-2017
- ഹരി പ്രസാദ് എസ്.വി
- അന്‍വര്‍ സാദത്ത്‍
- മുഹമ്മദ് അജ്നാസ്
- മുഹമ്മദ് സ്വാലിഹ് പി.പി
2017-18 അധ്യയനവര്‍ഷത്തെ ഒന്നാംഘട്ട പരിശീലനം പൂര്‍ത്തിയായി