എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർതഥികളെ വളർന്നുവരുന്ന സാങ്കേതിക ലോകത്തിൽ അഭിമുഖീകരിക്കേണ്ടിവരുന്ന വെല്ലുവിളികളെ തരണം ചെയ്ത് അഭിരുചിക്കനുസരിച്ചു വളരാൻ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ എെ.ടി @ സ്ക്കൂൾ ആരംഭിച്ച പദ്ധതിയാണ് സ്ക്കൂൾ കുട്ടിക്കൂട്ടം. 50ഒാളം കുട്ടികളടങ്ങിയ ഒരു ബാച്ച് ഒന്നാംഘട്ട പരിശീലനം പൂർത്തിയാക്കി. അഞ്ചുമേഖലകളിലായി തയ്യാക്കിയ മോഡ്യൂൾ പ്രകാരം പരിശീലനം പൂർത്തിയാക്കിയ ബാച്ചിനു അവരവരുടെ അഭിരുചിക്കനുസരിച്ച് മേഖലകൾ തെഞ്ഞെടുത്ത് രണ്ടാം ഘട്ട പരിശീലനം തുടരാം. 2017-18 അധ്യയനവർ‍‍ഷത്തെ ഒന്നാംഘട്ട പരിശീലനം പൂർത്തിയായി.
രണ്ടാം ഘട്ടപരിശീലനം 2 ബാച്ച്കളായി പൂർത്തിയാക്കി. 1.ആനിമേഷൻ, 2.സൈബർ സെക്ക്യൂരിറ്റി ആൻറ് മലയാളം കമ്പ്യൂട്ടിങ്ങ്