ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/പരിസ്ഥിതി ക്ലബ്ബ്-17
ദൃശ്യരൂപം
പരിസ്ഥിതി ദിനം 2017-18 2017 ജൂണ്‍ 5-ാം തീയതി ,പരിസ്ഥിതി ദിനം തിടനാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കു്ളില്‍ വിപുലമായി ആചരിച്ചു.രാവിലെ നടന്ന സ്കൂള്‍ അസംബ്ളിയില്‍ വെച്ച് വി.എച്ച്.സി പ്രിന്‍സിപ്പല്‍ മാനുവല്‍ അലക്സ് സാര്‍ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എന്റെ മരം പദ്ധതിയുമായി ബന്ധപ്പെട്ട്, കുട്ടികള്‍ക്ക് മരത്തൈകള്‍ വിതരണം ചെയ്തു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വി.എച്ച്.എസ്.ഇ ,ഹൈസ്കുള്‍,യു.പി വിഭാഗങ്ങളില്‍ പോസ്റ്റര്‍ മത്സരം സംഘടിപ്പിച്ചു.തുടര്‍ന്ന് പോസ്റ്റര്‍ മത്സരം നടന്നു.പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു.മത്സരത്തില്‍ വിജയികളയാവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.