എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ് തോട്ടട/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
11:29, 8 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13108 (സംവാദം | സംഭാവനകൾ) ('സ്കൂളുകളിലെ ഐ.ടി , ഐ.സി.ടി അധിഷ്ഠിത പ്രവര്‍ത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂളുകളിലെ ഐ.ടി , ഐ.സി.ടി അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദവും വ്യാപകവുമാക്കുക, വിദ്യാര്‍ത്ഥികളിലെ സാങ്കേതികവിദ്യാ പ്രയോഗക്ഷമതയെ ഐ.സി.ടി അധിഷ്ഠിത പഠനത്തിലൂടെ സ്കൂളിന്റെ മികവു വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചാലകശക്തിയാക്കാന്‍ സാധിക്കുക, സാങ്കേതിക വിദ്യയെ ക്രിയാത്മകമായ രീതിയില്‍ നിത്യജീവിതത്തില്‍ പ്രയോജനപ്പെടുത്തുമെന്നുറപ്പിക്കുക, സൈബര്‍ സുരക്ഷയുള്‍പ്പെടെയുള്ള കാര്യങ്ങ അറിയാന്‍ മാത്രമല്ല, അതിനെക്കുറിച്ച് സമൂഹത്തില്‍ ബോധവല്‍കരണം നടത്താനും വിദ്യാര്‍ത്ഥികളെ സജ്ജരാക്കുക എന്നീ ലക്ഷ്യങ്ങള്‍ നേടുന്നതിന്നായി സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി എന്‍.എ.എം ഹയര്‍ സെക്കന്ററി സ്കൂളിലും കുട്ടിക്കൂട്ടം യൂണിറ്റ് നിലവില്‍വന്നു. 2017 മാര്‍ച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂള്‍ ഐ.ടി ലാബില്‍ ചേര്‍ന്നു. സ്കൂള്‍ ഐടി കോര്‍ഡിനേറ്ററായ ജൂലി ടീച്ചർ കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. കുട്ടിക്കൂട്ടം സമിതി[തിരുത്തുക] ചെയര്‍മാന്‍: ഹരിതൻ എ.പി ( എപി.ടി.എ പ്രസിഡൻറ് ) കണ്‍വീനര്‍: റീന ടി(ഹെഡ്മിസ്ട്രസ്) വൈസ് ചെയര്‍മാന്മാര്‍:അനിത (മദർ പി.ടി.എ പ്രസിഡന്റ് ) വൈസ് കണ്‍വീനര്‍മാര്‍: ജൂലി പി (എസ്.ഐ.ടി.സി),

                       ബിജു കെ.എം  (ജോയിന്റ് എസ്.ഐ.ടി.സി)

കുട്ടികളുടെ പ്രതിനിധികള്‍: 1 . അർപ്പിത് അശോക്‌ (9 )

                            2 .ശ്രീദീപ് .ടി.കെ  (9 )
                            3.സിംക്ത ഹരിദാസ് (9 )
                            4 .ജിഷ്ണു  (9 )
                            5 .സത്യജിത്ത്  (9 )