Schoolwiki സംരംഭത്തിൽ നിന്ന്
മാറ്റത്തിന്റെ പാതയില്‍ മാര്ഗ്ഗദര്ശിയായ് പ്രസരിപ്പോടെ ഗൈഡിങ്ങ് പ്രസ്ഥാനം
1907-ല്‍ റോബര്‍ട്ട് സ്റ്റീഫന്‍സ് സ്മിത്ത് ബേഡന്‍ പവ്വല് ആണ് സ്കൗട്ട് ഗൈഡ് പ്രസ്ഥാനം ആരംഭിച്ചത്. ജാതി,വര്‍ഗ്ഗ,വിശ്വാസഭേദങ്ങളുടെ പരിഗണനയില്ലാതെ ആര്‍ക്കും പ്രവേശനമനുവദിക്കുന്ന ഒരു വിദ്യാഭ്യാസ പ്രവര്‍ത്തനമാണ് സ്കൗട്ട് & ഗൈഡ് കായികവും ബൗദ്ധികവും സാമൂഹികവും ആത്മീയവുമായ അന്ത ശക്തികളെന്ന പൂര്‍ണ്ണമായി വികസിപ്പിച്ച് വ്യക്തികളെന്ന നിലയ്ക്കും പ്രാദേശികവും അന്തര്‍ദ്ദേശീയവുമായ സമൂഹങ്ങളെന്ന നിലയില്‍ ഇതിലെ അംഗങ്ങളെ വളര്‍ത്തിയെടുക്കുകയെന്നതാണ് ഈ പ്രസ്ഥാനത്തിന്റെ ഉദ്ദേശ്യം.ഈ സംഘടന രണ്ടു തത്വങ്ങളില്‍ അധിഷ്ഠിതമാണ്.