വർഗ്ഗം:26038 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:51, 2 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmarysernakulam (സംവാദം | സംഭാവനകൾ)

സ്നേഹ സുരേഷ് 9 ഇ വിഷയം; ആ ദിവസം

                          ആ ദിവസം‌ ‍ഞാ൯ ആദ‍‍്യമായി അമ്മയുടെ കരച്ചില്‍ കേട്ട് ഭൂമിയിലേക്ക് വരുന്നു.കണ്ണ൯ ചിന്തിച്ചു. ഇനി എന്താണ് എനിക്ക് നേടാനുള്ളത്.എല്ലാം  എ൯െറ കെെപിടിയില്‍ ​ഒതൂങി. എന്നാല്‍ ഒന്ന് ഒഴിച്ച് കാലം പോയത് അറി‍‍ഞ്ഞില്ല. എന്നുള്ളിലെ പ്രവ൪ത്തന തീക്ഷണത വര്‍ധിച്ചു. ഞാന്‍ എന്നു ഞാനായി മാറുന്നുവോ അന്ന് എ൯െറ അമ്മ എന്നോ‍ടൊത്തുണ്ടാവണം.

"26038 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ 2 താളുകളുള്ളതിൽ 2 എണ്ണം താഴെ നൽകിയിരിക്കുന്നു.

"26038 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ

ഈ വർഗ്ഗത്തിൽ മൊത്തം 4 പ്രമാണങ്ങളുള്ളതിൽ 4 എണ്ണം താഴെ നൽകിയിരിക്കുന്നു.