ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം/ഐ.ടി. ക്ലബ്ബ്-17
വിദ്യാര്‍ത്ഥികളില്‍ ഐസിടി ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുവാനും ഐസിടി നൈപുണികള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി 2017 മാര്‍ച്ച് അവസാനത്തോടെ 50 കുട്ടികളെ ഉള്‍പ്പെടുത്തി ഹായ് സ്കൂള്‍ കുട്ടികൂട്ടം രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
* അംന.ടി * ലുബൈബ.വി * സംഗീത .ടി * ഷോബി.കെ * നഫീസ നിദ . ഇ *ആഷ്ലി൯ റോജ൯ * ഹസ്ന.പി * നജ പി. കെ
ആദ്യ പ്രവര്‍ത്തനങ്ങള്‍ അഞ്ച് മേഖലയായി തിരിച്ച് നല്കാന് തീരുമാനിച്ചു മേഖലകള്‍
ആനിമേഷന്‍ ഹാര്ഡ്വേര് ഇലക്ട്രോണിക്സ് ഭാഷാ കംമ്പ്യൂട്ടിംഗ് ഇന്റര്‍നെറ്റ് & സൈബര്‍സെല്‍