ഉള്ളടക്കത്തിലേക്ക് പോവുക

ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം/ഐ.ടി. ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി 2017 മാർച്ച് അവസാനത്തോടെ 50 കുട്ടികളെ ഉൾപ്പെടുത്തി ഹായ് സ്കൂൾ കുട്ടികൂട്ടം രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു

  * അംന.ടി
  * ലുബൈബ.വി
   * സംഗീത .ടി
  * ഷോബി.കെ
  * നഫീസ നിദ . ഇ
   *ആഷ്ലി൯ റോജ൯
  * ഹസ്ന.പി
  * നജ പി. കെ

ആദ്യ പ്രവർത്തനങ്ങൾ അഞ്ച് മേഖലയായി തിരിച്ച് നൽകാൻ തീരുമാനിച്ചു മേഖലകൾ

   ആനിമേഷൻ
   ഹാർഡ്‌വേർ
   ഇലക്ട്രോണിക്സ്
   ഭാഷാ കംമ്പ്യൂട്ടിംഗ്
   ഇൻറർനെറ്റ് & സൈബർസെൽ