ജി എച്ച് എസ് അരോളി/കുട്ടിക്കൂട്ടം
ദൃശ്യരൂപം
എന്റെ സ്കൂള്‍ കുട്ടിക്കൂട്ടം
വിദ്യാര്‍ത്ഥികളില്‍ ഐസിടി ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുവാനും ഐസിടി നൈപുണികള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി ഗവ. ഹയ സെക്കന്ററി സ്കൂള്‍ അരോളി കുട്ടിക്കൂട്ടം യൂണിറ്റ് നിലവില്‍വന്നു. 2017 മാര്‍ച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂള്‍ ഐ.ടി. ലാബില്‍ ചേര്‍ന്നു. സ്കൂള്‍ ഐടി കോര്‍ഡിനേറ്റര്‍കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. 26 അംഗങ്ങളാണ് ഞങ്ങളുടെ സ്കൂള്‍ കൂട്ടിക്കൂട്ടത്തിലുള്ളത്. സുതീര്‍ത്ഥ് ആണ് സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍.
സ്കൂള്‍ കുട്ടിക്കൂട്ടം അംഗങ്ങള്‍
- കോ-ഒാര്‍ഡിനേറ്റര്‍ :ഗിരിജ.കെ.വി
- എസ് എസ് ഐ ടി സി : സുതീര്‍ത്ഥ്.എ
- ജോ-എസ് എസ് ഐ ടി സി : നിത്യ. എം
ചിത്രശാല
.
.
| ക്രമനമ്പര്‍ | പേര് | ക്ലാസ് | ഡിവിഷന്‍ |
|---|---|---|---|
| 1 | അഭിജിത്ത് എം.കെ | 8 | സി |
| 2 | അഭിജിത്ത് ഷാജി.വി.വി | 9 | ബി |
| 3 | അഭിനവ്. എ.വി | 8 | എ |
| 4 | ഗോപിക ടി വി | 8 | സി |
| 5 | അഭിഷേക്.സി.എച്ച് | 9 | എ |
| 6 | അക്ഷയ. ടി | 9 | സി |
| 7 | അലീന.സാംസന്‍ | 9 | എ |
| 8 | അമല്‍രാജ് | 8 | സി |
| 9 | അഞ്ജന. കെ | 8 | എ |
| 10 | അര്‍ജുന്‍ ദാസ്. കെ | 9 | ബി |
| 11 | അര്‍ഷ. എം | 8 | സി |
| 12 | മുഹമ്മദ് സഹല്‍ . പി | 9 | ബി |
| 13 | മുഹമ്മദ് ദാനിഷ്. കെ. സി | 8 | സി |
| 14 | നാജിയ ഹക്കിം | 8 | ബി |
| 15 | നിത്യ. എം | 9 | ബി |
| 16 | നിവേദ്യ. കെ | 8 | എ |
| 17 | പി.ഷഹാന | 8 | സി |
| 18 | റിയ രാജീവന്‍ | 8 | സി |
| 19 | സനു. പി | 9 | എ |
| 21 | ശ്രുതിലയ . കെ | 8 | എ |
| 22 | സുതീര്‍ത്ഥ്. എ. | 8 | എ |
| 23 | വിഷ്ണുരതീഷ്. ഒ. | 9 | എ |