സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്. കാഞ്ഞിരപ്പള്ളി/ഐ.ടി. ക്ലബ്ബ്-17
ഐ ടി ക്ലബ്
ICT പഠനവും ICT അധിഷ്ടിതമായ മറ്റു വിഷയങ്ങളുടെ പഠനവും കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ സ്ക്കുള്‍ ഐ.റ്റി.ക്ലബ് മികച്ച പ്രവര്‍ത്തനം നടത്തി വരുന്നു. SITC ബൈജു.റ്റി.വര്‍ഗീസ് JSITC ആന്‍സി P L, റോഷിനി ജോസഫ് എന്നിവരുടെ നേത്യത്വത്തില്‍ വിവിധ വിഭാഗത്തില്‍ പരീശീലനം നല്‍കി വരുന്നു.