എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/പരിസ്ഥിതി ക്ലബ്ബ്-17
പരിസ്ഥിതി ക്ലബ്ബ്
ഹരിത എന്ന പേരില്‍ ഒരു പരിസ്ഥിതി ക്ലബ്ബ് സ്ക്കൂളില്ട പ്രവര്‍ത്തിക്കുന്നു. മാതൃഭൂമി സീഡ് പ്രവര്‍ത്തനവും ബയോഡൈവേഴ്സിറ്റി പാര്‍ക്കും ഇവിടേയുണ്ട്. ശ്രീമതി. ശിജി ശിവന്‍ നേതൃത്വം നല്‍കുന്ന ക്ലബ്ബില്‍ 100 കുട്ടികളുണ്ട്.