സെന്റ് ജോസഫ് എച്ച് എസ് പടപ്പക്കര/വിദ്യാരംഗം-17
20-06-2017 ചൊവ്വാഴ്ച 1.15 ന് വിദ്യാരംഗം മീറ്റിംഗ് ആരംഭിച്ചു. സ്കൂള്‍ അസംബ്ലിയില്‍ വിദ്യാരംഗം അംഗങ്ങളുടെ നേതൃത്വത്തില്‍ ചിന്താവിഷയം, പത്രവാര്‍ത്തകള്‍, കവിതകള്‍, ലഘുലേഖനങ്ങള്‍ എന്നിവ അവതരിപ്പിക്കാന്‍ തീരുമാനിച്ചു.